അടിക്കുറിപ്പ്
b അതേസമയം, ഇടയനിൽ ആശ്രയമർപ്പിക്കുന്ന ഒരു കുഞ്ഞാടിനെപ്പോലെയും ആയിരുന്നു ദാവീദ്. സംരക്ഷണത്തിനും മാർഗനിർദേശത്തിനുമായി അവൻ വലിയ ഇടയനായ യഹോവയിലേക്കു നോക്കി. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല” എന്ന് തികഞ്ഞ ബോധ്യത്തോടെ അവൻ പറഞ്ഞു. (സങ്കീ. 23:1) യേശുവിനെ “ദൈവത്തിന്റെ കുഞ്ഞാട്” ആയി യോഹന്നാൻ സ്‌നാപകൻ തിരിച്ചറിയിച്ചു.—യോഹ. 1:29.