അടിക്കുറിപ്പ്
a അനാഥൻ എന്നതിന്റെ ഹീബ്രൂ പദം പുല്ലിംഗത്തിലാണെങ്കിലും ഉൾപ്പെട്ടിരിക്കുന്ന തത്ത്വം പിതാവില്ലാത്ത പെൺകുട്ടികളുടെ കാര്യത്തിലും ബാധകമാണ്. അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ മോശൈക ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.—സംഖ്യാപുസ്‌തകം 27:1-8.