അടിക്കുറിപ്പ്
c ‘മത്സ്യം’ എന്നതിന്റെ ഏബ്രായ പദം ‘സമുദ്ര സത്ത്വം’ അഥവാ ‘ഭീമൻ സത്ത്വം’ എന്നാണ് ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. യോനായെ വിഴുങ്ങിയത് കൃത്യമായും ഏതുതരം സമുദ്രജീവിയാണെന്ന് അറിയാൻ വഴിയില്ലെങ്കിലും ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിയുന്ന സ്രാവുകൾ മധ്യധരണ്യാഴിയിൽ ഉള്ളതായി നിരീക്ഷിച്ചിരിക്കുന്നു. മറ്റിടങ്ങളിൽ ഇവയെക്കാൾ വലിയ സ്രാവുകളുണ്ട്. ഉദാഹരണത്തിന് തിമിംഗലസ്രാവുകൾ 45 അടിയോ അതിലധികമോ നീളംവെക്കാറുണ്ട്.