അടിക്കുറിപ്പ്
b യോനാ കൂർക്കം വലിച്ചുറങ്ങുകയായിരുന്നുവെന്ന് സെപ്‌റ്റുവജിന്റ് പറയുന്നു. യോനാ ഉറങ്ങിയത് നിസ്സംഗതയുടെ തെളിവായി കാണാനാവില്ല. ചിലപ്പോൾ കടുത്ത മനോവിഷമം നിമിത്തം ആളുകൾ ഉറങ്ങിപ്പോകാറുണ്ട്. ഉദാഹരണത്തിന്, ഗെത്ത്‌ശെമന തോട്ടത്തിൽ യേശു കൊടിയ മനോവേദനയിലായിരിക്കെ, ഒപ്പമുണ്ടായിരുന്ന പത്രൊസും യാക്കോബും യോഹന്നാനും ‘വിഷാദത്താൽ ഉറങ്ങിപ്പോയതായി’ ബൈബിൾ പറയുന്നു.—ലൂക്കൊസ് 22:45.