അടിക്കുറിപ്പ് a 666 താലന്ത് (22,000 കിലോയിലധികം) സ്വർണമാണ് ഓരോ വർഷവും അടിസ്ഥാനവരുമാനമായി ശലോമോനു ലഭിച്ചിരുന്നത്.—2 ദിന. 9:13.