അടിക്കുറിപ്പ്
a നമ്മുടെ സൗരയൂഥത്തിലെ നാല് അകഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയ്‌ക്കു ശിലാരൂപത്തിലുള്ള പുറംതോടുള്ളതുകൊണ്ട് അവയെ ഭൗമഗ്രഹങ്ങൾ എന്നു വിളിക്കുന്നു. ഭീമകാരന്മാരായ പുറഗ്രഹങ്ങൾ അതായത് വ്യാഴം, ശനി, യുറാനസ്, നെപ്‌റ്റ്യൂൺ എന്നിവ വാതകാവസ്ഥയിൽ ഉള്ളവയാണ്.