വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b എനോശിന്റെ കാലത്തിനുമുമ്പ്‌, യഹോവ ആദാമിനോടു സംസാരിച്ചിരുന്നു. ഹാബെൽ യഹോവയ്‌ക്കു സ്വീകാര്യമായ ഒരു യാഗം അർപ്പിച്ചു. അസൂയാകലുഷിതമായ കോപം നിമിത്തം കയീൻ കൊലപാതകം നടത്തുന്നതിനുമുമ്പ്‌ യഹോവ അവനുമായിപോലും ആശയവിനിമയം നടത്തിയിരുന്നു. അതുകൊണ്ട്‌ “യഹോവയുടെ നാമത്തിലുള്ള ആരാധന”യെന്നു പരാമർശിച്ചിരിക്കുന്നത്‌ വ്യത്യസ്‌തമായ ഒരു ആരാധനാരീതിയെ ആയിരിക്കണം, സത്യാരാധനയെയല്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക