അടിക്കുറിപ്പ്
a പ്രത്യക്ഷത്തിൽ പരസ്‌പരവിരുദ്ധമായ ഭാഗങ്ങൾ, പരസ്‌പരം യോജിപ്പിലായിരിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 7-ാം അധ്യായത്തിൽ കൊടുത്തിട്ടുള്ള ദൃഷ്ടാന്തങ്ങൾ കാണുക.