അടിക്കുറിപ്പ്
b സങ്കടകരമെന്നു പറയട്ടെ, മിഹാൽ ഷോബ്രാക് സഹോദരന്റെ ആരോഗ്യം ക്ഷയിക്കുകയും ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത് അദ്ദേഹം മരണമടയുകയും ചെയ്‌തു. പുനരുത്ഥാന പ്രത്യാശയിലുള്ള ശക്തമായ വിശ്വാസത്തോടെ അദ്ദേഹം മരണംവരെ യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു.