അടിക്കുറിപ്പ്
a മൂല തിരുവെഴുത്തുകളിൽ സന്തുഷ്ടി എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം സത്യവേദപുസ്‌തകത്തിൽ മിക്കപ്പോഴും ‘ഭാഗ്യം’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഈ ലേഖനത്തിലും അടുത്തതിലും ഭാഗ്യവാൻ, ഭാഗ്യവാന്മാർ എന്നിങ്ങനെ വരുന്നിടത്തെല്ലാം സന്തുഷ്ടൻ, സന്തുഷ്ടർ എന്നിങ്ങനെയാണ് അർഥമാക്കുന്നത്.
പുനരവലോകനം
• തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർക്ക് എന്തു സന്തുഷ്ടിയാണ് അനുഭവിക്കാൻ കഴിയുന്നത്?
• ദുഃഖിക്കുന്നവർക്ക് ഏതെല്ലാം വിധങ്ങളിലാണ് ആശ്വാസം ലഭിക്കുന്നത്?
• നമുക്ക് സൗമ്യത കാണിക്കാൻ കഴിയുന്നത് എങ്ങനെ?
• നാം കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും ആയിരിക്കേണ്ടത് എന്തുകൊണ്ട്?