വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b റാനോ റാറാക്കൂ അഗ്നിപർവതമുഖത്ത്‌ ഒട്ടനവധി ശിലാ ലിഖിതങ്ങൾ കാണാം. ദ്വീപു ഭരിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇടയിലെ ഒരു മത്സരത്തിനു നാന്ദി കുറിക്കുന്ന സ്ഥലം റാനോ കാവുവിൽ ആയിരുന്നു. കിഴുക്കാം തൂക്കായ പാറയിറങ്ങി നീന്തി ഒരു ചെറിയ ദ്വീപിൽ ചെന്ന്‌ ഒരു നാടൻ പക്ഷിയുടെ മുട്ട കൈക്കലാക്കി മുഖ്യദ്വീപിലേക്കു തിരിച്ചു നീന്തി ചെങ്കുത്തായ പാറക്കെട്ട്‌ വീണ്ടും കയറി മുട്ട പൊട്ടാതെ കൊണ്ടുവരിക എന്നുള്ളതായിരുന്നു മത്സരം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക