അടിക്കുറിപ്പ്
b ഒരു വ്യക്തി അനുതപിക്കുകയും തെറ്റു ചെയ്യുന്നതു നിറുത്തുകയും പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുമ്പോൾ യഹോവ ‘ധാരാളമായി ക്ഷമിക്കും’ എന്നറിയുന്നത് ആശ്വാസകരമാണ്.—യെശയ്യാവു 55:7.
നിങ്ങൾ ഓർമിക്കുന്നുവോ?
• സാത്താനെന്ന “ദുഷ്ട”നിൽനിന്ന് നിങ്ങൾ എന്ത് അപകടം നേരിടുന്നു?
• നിങ്ങൾക്ക് എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും?
• യഹോവ നിങ്ങൾക്കായി കരുതുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
• യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ ഏവ?