അടിക്കുറിപ്പ്
a ഒരു സമീപ വർഷത്തെ കണക്കനുസരിച്ച് മെക്‌സിക്കോയിലെ 8 ശതമാനത്തിലധികം പ്രദേശത്ത് യഹോവയുടെ സാക്ഷികളുടെ സഭകൾ ക്രമമായി പ്രവർത്തിച്ചിരുന്നില്ല. അതിന്റെ അർഥം പ്രസംഗപ്രവർത്തനം പരിമിതപ്പെട്ടിരിക്കുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 82,00,000-ത്തിലധികം നിവാസികൾ ഉണ്ടെന്നാണ്.