അടിക്കുറിപ്പ്
a പത്രൊസ് സിറിയയിലെ അന്ത്യോക്യ സന്ദർശിച്ചപ്പോൾ വിജാതീയ വിശ്വാസികളുമായി ഊഷ്‌മളമായ സഹവാസം ആസ്വദിച്ചു. എന്നാൽ യെരൂശലേമിൽനിന്ന് യഹൂദ ക്രിസ്‌ത്യാനികൾ എത്തിയപ്പോൾ പത്രൊസ് “പരിച്‌ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞുനിന്നു.” ബഹുമാന്യനായ അപ്പൊസ്‌തലൻ തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത് വിജാതീയ ക്രിസ്‌ത്യാനികളെ എത്രമാത്രം മുറിപ്പെടുത്തിയിരിക്കുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും.—ഗലാത്യർ 2:11-13.