അടിക്കുറിപ്പ്
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ ലഭ്യമല്ല.
നിങ്ങളുടെ ഉത്തരമെന്ത്?
• സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടത് ആർ?
• “വേറെ ആടുകൾ” ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ മാത്രം കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന് സന്നിഹിതരാകുന്നത് എന്തുകൊണ്ട്?
• ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരക വേളയിൽ തങ്ങൾ അപ്പത്തിലും വീഞ്ഞിലും പങ്കുപറ്റേണ്ടതാണെന്ന് അഭിഷിക്ത ക്രിസ്‌ത്യാനികൾ അറിയുന്നത് എങ്ങനെ?
• സ്‌മാരകകാലം എന്തിനുള്ള ഒരു നല്ല സമയമാണ്?