അടിക്കുറിപ്പ്
a “ഡീക്കൺ” (ശെമ്മാശ്ശൻ) എന്ന പദത്തിന്റെ ഉത്ഭവം ഡിയാക്കോണോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ്. പള്ളിയധികാരികളിൽ പെടുന്ന ആളാണ് ഡീക്കൺ. ചില സഭകളിൽ സ്‌ത്രീകൾക്കു ഡീക്കൺ സ്ഥാനം അനുവദിച്ചിട്ടുണ്ട്. അവരെ ‘ഡീക്കണസസ്’ എന്നാണ് വിളിക്കുന്നത്.