അടിക്കുറിപ്പ് a ക്രൈസ്‌തവലോകത്തിലെ ‘ലിറ്റർജികൾ’ പൊതുവെ, റോമൻ കത്തോലിക്കാ സഭയിലെ കുർബാന പോലുള്ള മതചടങ്ങുകളോ ആരാധനാ ശുശ്രൂഷകളോ ആണ്.