അടിക്കുറിപ്പ്
c എളിമ ഉണ്ടായിരിക്കുന്നതിൽ ഒരു വ്യക്തിക്ക് സ്വന്തം പരിമിതികളെ കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് യഹോവയ്‌ക്ക് എളിമ ഉണ്ട് എന്നു പറയുന്നതു ശരിയായിരിക്കില്ല. എന്നാൽ അവൻ താഴ്‌മ അഥവാ സൗമ്യതയുള്ളവനാണ്.—സങ്കീർത്തനം 18:35.
നിങ്ങൾ ഓർമിക്കുന്നുവോ?
• എന്താണ് എളിമ?
• നമുക്ക് പൗലൊസിന്റെ എളിമ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
• ഗിദെയോന്റെ മാതൃകയിൽനിന്ന് നമുക്ക് എളിമയെ കുറിച്ച് എന്തു പഠിക്കാൻ സാധിക്കും?
• എളിമയുടെ കാര്യത്തിൽ യേശു ഉത്തമ ദൃഷ്ടാന്തം ആയിരിക്കുന്നത് എങ്ങനെ?