അടിക്കുറിപ്പ്
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 5 മുതൽ 7 വരെയുള്ള അധ്യായങ്ങളും സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയും കാണുക.