വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a യുദ്ധത്തിൽ മരിച്ച സൈനികരുടെയും സൈനികേതരരുടെയും എണ്ണം കൃത്യമായി അറിഞ്ഞുകൂടാ. ദൃഷ്ടാന്തത്തിന്‌, 1998-ൽ പ്രസിദ്ധീകരിക്കപ്പെട്ട അമേരിക്കയിലെ യുദ്ധങ്ങൾ സംബന്ധിച്ച സത്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ചു മാത്രമായി ഇങ്ങനെ പറയുന്നു: “രണ്ടാം ലോകമഹായുദ്ധത്തിൽ മൃതിയടഞ്ഞവരുടെ (സൈനികരും സൈനികേതരരും ഉൾപ്പെടെ) മൊത്തം എണ്ണം അഞ്ചു കോടി ആണെന്നു പല ഉറവിടങ്ങളും പറയുന്നുണ്ട്‌. എന്നാൽ, അതേക്കുറിച്ചു ഗഹനമായി പഠിച്ച പലരും പറയുന്നത്‌ യഥാർഥ സംഖ്യ അതിലും വളരെ കൂടുതൽ—അതിന്റെ ഇരട്ടി—ആണെന്നാണ്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക