വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

c ഗ്രീക്കു സ്വാധീ​നത്തെ നേരി​ടു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ രൂപം​കൊണ്ട ഒരു സംഘമായ ഹാസി​ഡി​മിൽനി​ന്നാണ്‌ അവരുടെ കൂട്ടം ഉരുത്തി​രി​ഞ്ഞത്‌. “വിശ്വ​സ്‌ത​രാ​യവർ” അഥവാ “മതഭക്തി​യു​ള്ളവർ” എന്നർഥ​മുള്ള ഖാസി​ഡിം എന്ന എബ്രായ പദത്തിൽനി​ന്നാണ്‌ ഹാസി​ഡിം എന്ന നാമ​ധേയം അവർ സ്വീക​രി​ച്ചത്‌. യഹോ​വ​യു​ടെ ‘വിശ്വ​സ്‌ത​രാ​യവർ’ എന്ന തിരു​വെ​ഴു​ത്തു പരാമർശം തങ്ങൾക്ക്‌ ഒരു പ്രത്യേക വിധത്തിൽ ബാധക​മാ​ണെന്ന്‌ അവർ ഒരുപക്ഷേ കരുതി​യി​ട്ടു​ണ്ടാ​കും. (സങ്കീർത്തനം 50:5) അവരും അവർക്കു ശേഷംവന്ന പരീശൻമാ​രും ന്യായ​പ്ര​മാണ നിയമ​ങ്ങ​ളു​ടെ ഭ്രാന്ത​ന്മാ​രായ, സ്വനി​യ​മിത സംരക്ഷ​ക​രാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക