വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ഇന്നു നിലനിൽക്കുന്ന തരത്തി​ലുള്ള യഹൂദ​മ​ത​ത്തി​നു പരീശൻമാർ വലിയ​തോ​തിൽ ഉത്തരവാ​ദി​ക​ളാ​യി​രു​ന്നു, അതു​കൊണ്ട്‌ കൂട്ടി​ച്ചേർക്ക​പ്പെട്ട അതിന്റെ അനേകം ശബത്തു​നി​യ​മ​ങ്ങ​ളിൽ യഹൂദ​മതം ഇപ്പോ​ഴും പഴുതു​കൾ അന്വേ​ഷി​ക്കു​ന്നത്‌ അതിശ​യമല്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു ലിഫ്‌റ്റ്‌ ബട്ടൺ അമർത്തുന്ന പാപപൂർണ​മായ “ജോലി” ചെയ്യു​ന്നത്‌ ഒഴിവാ​ക്കാൻ യാത്ര​ക്കാർക്കു കഴി​യേ​ണ്ട​തിന്‌ ലിഫ്‌റ്റ്‌ ഓരോ നിലയി​ലും സ്വയം നിൽക്കു​ന്ന​താ​യി ഒരു യാഥാ​സ്ഥി​തിക യഹൂദ ആശുപ​ത്രി​യിൽ ശബത്തിൽ സന്ദർശനം നടത്തുന്ന ഒരുവൻ കണ്ടെത്തി​യേ​ക്കാം. ചില യാഥാ​സ്ഥി​തിക ഡോക്ടർമാർ ഏതാനും ദിവസം​കൊ​ണ്ടു മാഞ്ഞു​പോ​കുന്ന മഷി​കൊ​ണ്ടു ചികി​ത്സ​ക്കു​റി​പ്പു​കൾ എഴുതു​ന്നു. എന്തു​കൊണ്ട്‌? മിഷ്‌നാ എഴുതു​ന്ന​തി​നെ “ജോലി”യായി തരംതി​രി​ക്കു​ന്നു, എന്നാൽ അത്‌ “എഴുത്തി​നെ” ഒരു നിലനിൽക്കുന്ന പാട്‌ അവശേ​ഷി​പ്പി​ക്കു​ന്ന​താ​യി നിർവ​ചി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക