വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ഇസ്രായേലിനു പുറത്തുള്ള അനേകം യഹൂദൻമാർക്കും എബ്രാ​യ​യിൽ ഒഴു​ക്കോ​ടെ വായി​ക്കാ​നാ​വു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌, അലക്‌സാ​ണ്ട്രിയ, ഈജി​പ്‌ത്‌ എന്നിവി​ട​ങ്ങ​ളി​ലേ​തു​പോ​ലുള്ള യഹൂദ​സ​മു​ദാ​യ​ക്കാർക്ക്‌ ഉടനെ തദ്ദേശ​ഭാ​ഷ​യിൽ ബൈബിൾ പരിഭാഷ വേണമെന്ന ആവശ്യം തോന്നി. ഈ ആവശ്യം നിറ​വേ​റ​റാ​നാ​യി​രു​ന്നു പൊ.യു.മു. 3-ാം നൂററാ​ണ്ടിൽ ഗ്രീക്കു സെപ്‌റ്റു​വ​ജിൻറ്‌ തയ്യാറാ​ക്കി​യത്‌. പിൽക്കാ​ലത്ത്‌ ഈ പരിഭാഷ മൂലാ​നു​സാ​ര​മായ പരി​ശോ​ധ​ന​യ്‌ക്കുള്ള ഒരു പ്രധാന ഗ്രന്ഥമാ​യി​ത്തീർന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക