വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

f പ്രൊഫസർ വാൾട്ടർ എൽ. ലീഫെൽഡ്‌ എഴുതു​ന്നു: “യേശു​വി​ന്റെ പ്രവച​ന​ങ്ങ​ളിൽ പിൻവ​രുന്ന രണ്ടു ഘട്ടങ്ങൾ അടങ്ങി​യി​രു​ന്നു​വെന്നു തീർച്ച​യാ​യും ഊഹി​ക്കാ​വു​ന്ന​താണ്‌: (1) ആലയം ഉൾപ്പെട്ട പൊ.യു. 70-ലെ സംഭവ​ങ്ങ​ളും (2) കുറച്ചു​കൂ​ടെ ദാർശ​നിക വാക്കു​ക​ളിൽ വർണി​ച്ചി​രി​ക്കുന്ന വിദൂ​ര​ഭാ​വി​യി​ലെ സംഭവ​ങ്ങ​ളും.” ജെ. ആർ. ഡമലൊ എഴുതിയ വിവരണം പറയുന്നു: “നമ്മുടെ കർത്താവ്‌ ഒരു സംഭവ​ത്തെയല്ല മറിച്ച്‌ രണ്ടു സംഭവ​ങ്ങ​ളെ​യാ​ണു പരാമർശി​ച്ച​തെ​ന്നും ഒന്നാമ​ത്തേത്‌ രണ്ടാമ​ത്തേ​തി​ന്റെ മാതൃ​ക​യാ​യി​രു​ന്നു​വെ​ന്നും തിരി​ച്ച​റി​യു​മ്പോൾ ഈ പ്രഭാ​ഷ​ണ​ത്തി​ലെ ഏററവും വലിയ പ്രയാ​സ​ങ്ങ​ളിൽ അനേക​വും അപ്രത്യ​ക്ഷ​മാ​കു​ന്നു. . . . വിശേ​ഷി​ച്ചും ‘വിജാ​തീ​യ​രു​ടെ കാലങ്ങളെ’ക്കുറിച്ചു പറയുന്ന [ലൂക്കോസ്‌] 21:24 യരുശ​ലേ​മി​ന്റെ പതനത്തി​നും ലോകാ​വ​സാ​ന​ത്തി​നും മധ്യേ ഒരു അനിശ്ചി​ത​മായ ഇടവേ​ളയെ പരാമർശി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക