വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

c കഴിഞ്ഞ കാലത്തു തെററു​ചെ​യ്യു​ക​യും ഒരു അജാത ജീവനെ അലസി​പ്പി​ക്കു​ക​യും ചെയ്‌ത ഏതൊ​രാ​ളും എല്ലാം നഷ്ടമായി എന്നു നിഗമ​നം​ചെ​യ്യേ​ണ്ട​തില്ല. അനുതാ​പ​മുള്ള ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ യഹോവ പിന്താ​ങ്ങു​ന്നു​വെ​ന്നും അവൻ ‘ധാരാ​ള​മാ​യി ക്ഷമിക്കു​ന്നു’ എന്നും അങ്ങനെ​യു​ള്ള​വർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (യെശയ്യാ​വു 55:7) വൈകാ​രി​ക​വ​ടു​ക്കൾ നിലനി​ന്നേ​ക്കാ​മെ​ങ്കി​ലും “ഉദയം അസ്‌ത​മ​യ​ത്തോ​ടു അകന്നി​രി​ക്കു​ന്ന​തു​പോ​ലെ, അവൻ നമ്മുടെ ലംഘന​ങ്ങളെ നമ്മോടു അകററി​യി​രി​ക്കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ നമുക്ക്‌ ഉറപ്പു​നൽകി​യി​രി​ക്കു​ന്നു.—സങ്കീർത്തനം 103:12.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക