-
യിരെമ്യ 31:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അവിശ്വസ്‌തയായ മകളേ, എത്ര നാൾ നീ ഇങ്ങനെ അലഞ്ഞുനടക്കും?
യഹോവ ഭൂമിയിൽ പുതിയതൊന്നു സൃഷ്ടിച്ചിരിക്കുന്നു:
ഒരു സ്‌ത്രീ താത്പര്യത്തോടെ ഒരു പുരുഷന്റെ പിന്നാലെ നടക്കും.”
-