എസ്ഥേർ 9:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അങ്ങനെ, പൂരീമിനെ+ സംബന്ധിച്ച ഇക്കാര്യങ്ങൾ എസ്ഥേറിന്റെ കല്പനകൊണ്ട് സ്ഥിരീകരിക്കുകയും അത് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്‌തു.
32 അങ്ങനെ, പൂരീമിനെ+ സംബന്ധിച്ച ഇക്കാര്യങ്ങൾ എസ്ഥേറിന്റെ കല്പനകൊണ്ട് സ്ഥിരീകരിക്കുകയും അത് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്‌തു.