-
2 ശമുവേൽ 3:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 ആ സമയം, ദാവീദിന്റെ ദാസന്മാരും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി മടങ്ങിയെത്തി. ദാവീദ് അതിനോടകം അബ്നേരിനെ സമാധാനത്തോടെ പറഞ്ഞയച്ചിരുന്നതുകൊണ്ട് അബ്‌നേർ അപ്പോൾ ഹെബ്രോനിൽ ദാവീദിന്റെ അടുത്തുണ്ടായിരുന്നില്ല.
-