-
2 ശമുവേൽ 1:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയൂ.
ശൗലല്ലോ നിങ്ങളെ മോടിയാർന്ന ചുവപ്പാട അണിയിച്ചത്,
നിങ്ങളുടെ ഉടയാടമേൽ പൊന്നാഭരണങ്ങൾ ചാർത്തിയത്.
-