ഉൽപത്തി 24:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എന്നാൽ ആ ദാസൻ അബ്രാഹാമിനോടു പറഞ്ഞു: “എന്നോടൊപ്പം ഈ ദേശത്തേക്കു വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ? യജമാനൻ വിട്ടുപോന്ന ദേശത്തേക്കു ഞാൻ അങ്ങയുടെ മകനെ തിരികെ കൊണ്ടുപോകണോ?”+
5 എന്നാൽ ആ ദാസൻ അബ്രാഹാമിനോടു പറഞ്ഞു: “എന്നോടൊപ്പം ഈ ദേശത്തേക്കു വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ? യജമാനൻ വിട്ടുപോന്ന ദേശത്തേക്കു ഞാൻ അങ്ങയുടെ മകനെ തിരികെ കൊണ്ടുപോകണോ?”+