16 സാറയോട് അബീമേലെക്ക് പറഞ്ഞു: “ഇതാ, ഞാൻ നിന്റെ ആങ്ങളയ്ക്ക് 1,000 വെള്ളിക്കാശു കൊടുക്കുന്നു.+ നിന്റെ കൂടെയുള്ളവർക്കും മറ്റെല്ലാവർക്കും മുമ്പാകെ, നീ നിഷ്കളങ്കയാണ് എന്നതിന്റെ അടയാളമായിരിക്കും ഇത്. നിന്റെ മേലുള്ള നിന്ദ നീങ്ങിയിരിക്കുന്നു.”