വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w25 ജനുവരി പേ. 32
  • വരച്ചാൽ ഓർത്തി​രി​ക്കാം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വരച്ചാൽ ഓർത്തി​രി​ക്കാം!
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • സമാനമായ വിവരം
  • ‘ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലു​ന്നത്‌’ നമുക്കു നല്ലത്‌!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • ഓർമശക്തി വർധിപ്പിക്കാം!
    ഉണരുക!—2009
  • “ദൃഷ്ടാ​ന്തങ്ങൾ കൂടാതെ യേശു അവരോട്‌ ഒന്നും പറയാ​റി​ല്ലാ​യി​രു​ന്നു”
    ‘വന്ന്‌ എന്നെ അനുഗമിക്കുക’
  • ബൈബിൾവി​വ​ര​ണങ്ങൾ ഭാവന​യിൽ കാണുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
w25 ജനുവരി പേ. 32

കൂടുതൽ പഠിക്കാ​നാ​യി. . .

വരച്ചാൽ ഓർത്തി​രി​ക്കാം!

പഠിച്ച കാര്യങ്ങൾ ഓർത്തി​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മുട്ട്‌ തോന്നാ​റു​ണ്ടോ? എന്നാൽ ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ യേശു പഠിപ്പിച്ച കാര്യങ്ങൾ പെട്ടെന്നു നിങ്ങളു​ടെ മനസ്സി​ലേക്കു വരാറി​ല്ലേ? കാരണം അതു ചിത്ര​ങ്ങ​ളാ​യി മനസ്സിൽ ഉള്ളതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഓർത്തി​രി​ക്കാൻ കഴിയു​ന്നു. അതു​പോ​ലെ, പഠിക്കുന്ന കാര്യങ്ങൾ ചിത്ര​ങ്ങ​ളാ​യി മനസ്സിൽ കാണു​ന്നെ​ങ്കിൽ കൂടുതൽ കാര്യങ്ങൾ ഓർത്തി​രി​ക്കാൻ നിങ്ങൾക്കു കഴിയും. അതിന്‌ എന്തു ചെയ്യാം? പഠിക്കുന്ന കാര്യ​ങ്ങ​ളു​ടെ ചിത്രങ്ങൾ വരയ്‌ക്കാം.

പുതിയ കാര്യങ്ങൾ പഠിക്കു​മ്പോൾ അതിന്റെ ചിത്രങ്ങൾ വരയ്‌ക്കു​ന്നത്‌, ഓർത്തി​രി​ക്കാൻ സഹായി​ക്കു​മെന്നു പലരും മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. അങ്ങനെ ചിത്രങ്ങൾ വരയ്‌ക്കു​ന്നത്‌, വാക്കുകൾ മാത്രമല്ല പഠിച്ച മുഖ്യ ആശയങ്ങ​ളും ഓർത്തി​രി​ക്കാൻ അവരെ സഹായി​ക്കു​ന്നു. അവർ വരയ്‌ക്കു​ന്നതു വളരെ സങ്കീർണ​മായ ചിത്ര​ങ്ങളല്ല പകരം ലളിത​മായ, ചെറിയ ചിത്ര​ങ്ങ​ളാണ്‌. ഈ രീതി പരീക്ഷി​ക്കു​ന്നത്‌ പ്രായ​മാ​യ​വർക്കു പ്രത്യേ​കി​ച്ചും ഒരു സഹായ​മാ​ണെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു.

അടുത്ത തവണ പഠിക്കു​മ്പോൾ അതിന്റെ ചിത്രങ്ങൾ വരച്ചു​നോ​ക്കു​ന്നോ? അത്‌ എത്ര​ത്തോ​ളം ഓർത്തി​രി​ക്കു​ന്നു എന്നു കാണു​മ്പോൾ നിങ്ങൾക്ക്‌ അതിശയം തോന്നും!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക