വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 15
  • “സ്‌നേഹം . . . വലിയ ആളാണെന്നു ഭാവിക്കുന്നില്ല”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “സ്‌നേഹം . . . വലിയ ആളാണെന്നു ഭാവിക്കുന്നില്ല”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • “സ്‌നേഹത്തിൽ ജീവിക്കുക”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • സ്‌നേഹം (അഗാപെ)—അത്‌ എന്തല്ല, എന്താണ്‌
    വീക്ഷാഗോപുരം—1993
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
  • “സ്‌നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല” നിങ്ങളുടെ കാര്യത്തിലോ?
    ഉണരുക!—1998
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 15
ചിത്രങ്ങൾ: 1. ഒരു സഹോദരൻ ബൈബിൾ വായിക്കുന്നതിന്‌ മുമ്പ്‌ പ്രാർഥിക്കുന്നു. 2. അദ്ദേഹം രാജ്യഹാൾ വൃത്തിയാക്കുന്നു. 3. അദ്ദേഹവും ഭാര്യയും ആശുപത്രിയിൽ കിടക്കുന്ന പ്രായമുള്ള ഒരു സഹോദരിയെ ചെന്നുകാണുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

“സ്‌നേഹം . . . വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല”

താഴ്‌മ കാണി​ക്കാൻ സ്‌നേഹം നമ്മളെ സഹായി​ക്കും. (1കൊ 13:4) നമുക്കു സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നമ്മൾ നമ്മളെ​ത്തന്നെ ശ്രേഷ്‌ഠ​രാ​യി കാണില്ല. നമ്മൾ മറ്റുള്ള​വ​രി​ലെ നന്മ കാണു​ക​യും നമ്മുടെ കഴിവു​കൾ ഉപയോ​ഗിച്ച്‌ അവരെ സഹായി​ക്കു​ക​യും ചെയ്യും. (ഫിലി 2:3, 4) അത്തരം സ്‌നേഹം നമ്മൾ എത്ര​ത്തോ​ളം കാണി​ക്കു​ന്നോ അത്ര​ത്തോ​ളം തന്റെ ഇഷ്ടം ചെയ്യാ​നാ​യി യഹോ​വ​യ്‌ക്ക്‌ നമ്മളെ ഉപയോ​ഗി​ക്കാൻ പറ്റും.

സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • എന്തൊക്കെ സമ്മാന​ങ്ങ​ളാണ്‌ അബ്‌ശാ​ലോ​മിന്‌ ഉണ്ടായി​രു​ന്നത്‌?

  • ആ സമ്മാനങ്ങൾ എങ്ങനെ​യാണ്‌ അബ്‌ശാ​ലോം ദുരു​പ​യോ​ഗം ചെയ്‌തത്‌?

  • വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?—ഗല 5:26

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക