ടോംഗയിൽ പ്രസംഗപ്രവർത്തനം നടത്തുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ഭാവിയിൽ എന്താണു സംഭവിക്കാൻപോകുന്നതെന്നു നമുക്ക് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യശ 46:10
മടങ്ങിച്ചെല്ലുമ്പോൾ: മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ദൈവം എന്തു വാഗ്ദാനമാണു നൽകിയിരിക്കുന്നത്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ദൈവം എന്തു വാഗ്ദാനമാണു നൽകിയിരിക്കുന്നത്?
തിരുവെഴുത്ത്: സങ്ക 37:29
മടങ്ങിച്ചെല്ലുമ്പോൾ: ഈ വാഗ്ദാനം നിറവേറുമ്പോൾ നമ്മൾ അവിടെയുണ്ടായിരിക്കുന്നതിന് ഇപ്പോൾ എന്തു ചെയ്യണം?
○○●രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ഈ വാഗ്ദാനം നിറവേറുമ്പോൾ നമ്മൾ അവിടെയുണ്ടായിരിക്കുന്നതിന് ഇപ്പോൾ എന്തു ചെയ്യണം?
തിരുവെഴുത്ത്: സങ്ക 37:34
മടങ്ങിച്ചെല്ലുമ്പോൾ: ഏതു ജീവിതവഴിയേ പോകാനാണു ദൈവം നമ്മളെ ക്ഷണിക്കുന്നത്?