വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 10/89 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ഡൻമാർക്ക്‌ ഏപ്രി​ലിൽ 16,147 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തി​ലെത്തി. സഹായ പയനിയർ സേവന​ത്തിൽ 3,414 പേർ പങ്കെടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

◆ ഗോട്ടി​മാ​ലാ ഏപ്രി​ലിൽ 11,031 പ്രസാ​ധകർ റിപ്പോർട്ടു​ചെ​യ്‌തു​കൊണ്ട്‌ 11,000 എന്ന ലക്ഷ്യം കവിഞ്ഞു, കഴിഞ്ഞ വർഷത്തെ ശരാശ​രി​യെ​ക്കാൾ 10 ശതമാനം വർദ്ധനവ്‌.

◆ പ്യൂർട്ടോ​റി​ക്കോ​യിക്ക്‌ ഏപ്രി​ലിൽ 23,632 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു. അവരുടെ സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളിൽ 38,504 പേർ ഹാജരാ​യി.

◆ തായ്‌ലാണ്ട്‌ ഏപ്രി​ലിൽ 1,057 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തി​ലെത്തി. അടുത്ത കാലത്തെ സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളു​ടെ പരമ്പര​യിൽ 1,500 പേർ ഹാജരാ​വു​ക​യും 25 പേർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക