വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mb പാഠം 3
  • പാഠം 3

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാഠം 3
  • എന്റെ ബൈബിൾ പാഠങ്ങൾ
  • സമാനമായ വിവരം
  • എന്റെ ആത്മീയ​ദാ​ഹം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ഒരുങ്ങിടാം പ്രസംഗിക്കാൻ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • “ഞാനിതാ! എന്നെ അയയ്‌ക്കേണമേ”
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
എന്റെ ബൈബിൾ പാഠങ്ങൾ
mb പാഠം 3

പാഠം 3

അച്ചടിച്ച പതിപ്പ്

1 പത്രോസ്‌ 3:8

കൂട്ടുകാരനു സുഖമി​ല്ലെന്ന്‌ മിട്ടു അറിഞ്ഞു.

അപ്പോൾ മിട്ടു എന്തു പറഞ്ഞെന്നോ? “അവന്‌ ഞാനൊ​രു കത്ത്‌ എഴുതും

അതു കാണു​മ്പോൾ അവനു സന്തോഷമാകും! എന്നിട്ട്‌ ഞാൻതന്നെ അത്‌ അവന്റെ കൈയിൽ കൊടു​ക്കും!”

ദയ കാണി​ക്കുക, അപ്പോൾ രണ്ടു​പേർക്കും സന്തോ​ഷ​മാ​കും!

അഭ്യാ​സ​ങ്ങൾ

കുട്ടിയെ വായി​ച്ചു​കേൾപ്പി​ക്കുക:

1 പത്രോസ്‌ 3:8

കുട്ടി തൊട്ടു​കാ​ണി​ക്കട്ടെ:

വീട്‌ മേശ മിട്ടു

സൂര്യൻ പക്ഷി മരം

കുട്ടി​യോ​ടു ചോദി​ക്കുക:

സുഖമി​ല്ലാ​തി​രി​ക്കുന്ന ആരെ​യെ​ങ്കി​ലും അറിയാ​മോ?

അവർക്കു​വേണ്ടി നമുക്ക്‌ എന്തു ചെയ്യാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക