വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ljfac ലേഖനം 9
  • ഏലിയ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏലിയ
  • യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം—ചെയ്‌തുപഠിക്കാൻ
  • സമാനമായ വിവരം
  • യോ​സേഫ്‌
    യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം—ചെയ്‌തുപഠിക്കാൻ
  • യിരെമ്യ
    യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം—ചെയ്‌തുപഠിക്കാൻ
  • ഹാബേൽ
    യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം—ചെയ്‌തുപഠിക്കാൻ
  • ദബോര
    യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം—ചെയ്‌തുപഠിക്കാൻ
കൂടുതൽ കാണുക
യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം—ചെയ്‌തുപഠിക്കാൻ
ljfac ലേഖനം 9

യഹോവയുടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം

ഏലിയ

ഈ അഭ്യാ​സ​ത്തി​ന്റെ പ്രിന്റ്‌ എടുത്തിട്ട്‌ അത്‌ ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ കൂട്ടു​കാരനായ ഏലിയ​യിൽനിന്ന്‌ പഠിക്കുക.

മാതാ​പി​താ​ക്ക​ളേ, 1 രാജാ​ക്ക​ന്മാർ 19:9, 10, 18, 19 മക്കളു​മാ​യി വായിച്ച്‌ ചർച്ച ചെയ്യുക.

ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

ഡൗൺലോഡ്‌

ആദ്യത്തെ പേജിൽ കാണുന്ന ചിത്രങ്ങൾ വെട്ടി​യെ​ടു​ക്കുക. ചതുര​ത്തിൽ കൊടു​ത്തി​രി​ക്കുന്ന നിർദേ​ശ​മ​നു​സ​രിച്ച്‌ രണ്ടാമത്തെ പേജ്‌ തയ്യാറാ​ക്കുക. ഇത്‌ ചെയ്യു​ന്ന​തോ​ടൊ​പ്പം, വീഡി​യോ​യി​ലെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക. ചെയ്‌തു​പ​ഠി​ക്കാം എന്ന ഭാഗത്തെ പഴയ ഷീറ്റുകൾ നിങ്ങളു​ടെ കൈയിൽ ഉണ്ടെങ്കിൽ ഇതെല്ലാം​കൂ​ടെ ചേർത്ത്‌ ഒരു പുസ്‌ത​ക​മാ​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക