ബഞ്ചമിൻ ബൂത്റോയ്ഡ്—ബൈബിൾ സ്വന്തമായി പഠിച്ചെടുത്ത ഒരു പണ്ഡിതൻ
എളിയ പശ്ചാത്തലത്തിൽനിന്നുള്ള ഒരു വ്യക്തി എബ്രായ ഭാഷ സ്വയം പഠിച്ചെടുക്കുകയും തിരുവെഴുത്തുകൾ ആഴത്തിൽ പഠിക്കുകയും ചെയ്തു. എന്നിട്ട് ദൈവത്തിന്റെ നാമം നിലനിറുത്തിക്കൊണ്ടുള്ള ബൈബിളിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി.