ഡൊമനിക്ക് അലേസിയ: മാനസികബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും പ്രത്യാശ കണ്ടെത്തുന്നു
സന്തോഷം കണ്ടെത്തുന്നതിനും മാനസിക ബുദ്ധിമുട്ടുകളിൽനിന്ന് ആശ്വാസം നേടുന്നതിനും വേണ്ടി ഡൊമനിക്ക് ഒരു പ്രശ്സ്ത ഓപ്പറ പാട്ടുകാരനാകാൻ ശ്രമിച്ചു. എന്നാൽ ദൈവവചനമായ ബൈബിളിനാണ് യഥാർഥ സന്തോഷവും പ്രത്യാശയും തരാൻ കഴിയുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു.