വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 ഡിസംബർ പേ. 1-32
  • പഠനപ്പ​തിപ്പ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഠനപ്പ​തിപ്പ്‌
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 ഡിസംബർ പേ. 1-32
ഒരു യുവ സഹോദരനും സഹോദരിയും ക്രിസ്‌തീയപക്വതയിലേക്കു പുരോഗമിക്കുന്നു. ബൈബിൾ പിടിച്ചുനിൽക്കുന്ന സഹോദരി, വായിച്ച കാര്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നു; സഹോദരൻ ശുശ്രൂഷയിൽ ഏർപ്പെടുന്നു. ചിത്രങ്ങൾ: പക്വതയുള്ള യുവ സഹോദരീസഹോദരന്മാർ വ്യത്യസ്‌ത വിധങ്ങളിൽ ദൈവത്തെ സേവിക്കുന്നു. 1. ഒരു സഹോദരി ബഥേലിലെ ഭക്ഷണമേശ ഒരുക്കുന്നു. 2. ശുശ്രൂഷയിലായിരിക്കെ രണ്ടു സഹോദരിമാർ ഒരു സ്‌ത്രീയെ തിരുവെഴുത്ത്‌ വായിച്ചുകേൾപ്പിക്കുന്നു. 3. ഒരു സഹോദരി പ്രായമുള്ള മറ്റൊരു സഹോദരിയോടൊപ്പം കാർട്ട്‌ സാക്ഷീകരണം ചെയ്യുന്നു. 4. ഒരു സഹോദരൻ പ്രായമുള്ള ഒരു സഹോദരനെ ടാബ്‌ ഉപയോഗിക്കാൻ സഹായിക്കുന്നു. 5. മീറ്റിങ്ങിൽ ഒരു സഹോദരൻ പ്രസംഗപീഠത്തിൽ നിന്നുകൊണ്ട്‌ ബൈബിൾ വായിക്കുന്നു. 6. ദിവ്യാധിപത്യ നിർമാണ പ്രോജക്ടിൽ ഒരു സഹോദരൻ ഒരു മെഷീൻ പ്രവർത്തിപ്പിക്കുന്നു.

പഠനപ്പ​തിപ്പ്‌

2023 ഡിസംബർ

പഠനലേഖനങ്ങൾ: 2024 ഫെബ്രു​വരി 5–മാർച്ച്‌ 3

© 2023 Watch Tower Bible and Tract Society of Pennsylvania

ഈ പ്രസി​ദ്ധീ​ക​രണം വിൽപ്പ​ന​യ്‌ക്കു​ള്ളതല്ല. സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​ക​ളു​ടെ പിന്തു​ണ​യോ​ടെ ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന ബൈബിൾ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ ഭാഗമാ​യി​ട്ടാണ്‌ ഇതു പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌. സംഭാവന നൽകാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി donate.jw.org സന്ദർശി​ക്കുക.

മറ്റൊ​ന്നും സൂചി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, ഉദ്ധരി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ആധുനി​ക​ഭാ​ഷ​യി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽനി​ന്നാണ്‌.

പുറംതാളിലെ ചിത്രം:

തിരു​വെ​ഴു​ത്തു​കൾ പഠിക്കു​ക​യും അതനു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ചെറു​പ്പ​ക്കാ​രായ പല സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നി​രി​ക്കു​ന്നു. (പഠന​ലേ​ഖനം 52, ഖണ്ഡിക 21; പഠന​ലേ​ഖനം 53, ഖണ്ഡികകൾ 19-20 എന്നിവ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക