പഠനപ്പതിപ്പ്
2023 ജൂൺ
പഠനലേഖനങ്ങൾ: 2023 ആഗസ്റ്റ് 14–സെപ്റ്റംബർ 10
© 2023 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
ജാഗ്രത കാണിച്ച 300 പേരെ മാത്രം തിരഞ്ഞെടുക്കാനുള്ള നിർദേശം അനുസരിച്ചുകൊണ്ട് ഗിദെയോൻ സൈന്യത്തിലെ അംഗങ്ങളുടെ എണ്ണം കുറച്ചു (പഠനലേഖനം 25, ഖണ്ഡിക 9 കാണുക)