പഠനപ്പതിപ്പ്
2023 ഏപ്രിൽ
പഠനലേഖനങ്ങൾ: 2023 ജൂൺ 5–ജൂലൈ 9
© 2023 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
യാക്കോബ് അമ്മാവനായ ലാബാനുവേണ്ടി 20 വർഷം കഷ്ടപ്പെട്ട് ജോലി ചെയ്‌തു. ലാബാൻ ചതിച്ചെങ്കിലും യഹോവ യാക്കോബിനെ അനുഗ്രഹിച്ചു. (പഠനലേഖനം 17, ഖണ്ഡിക 5 കാണുക)