JW ലൈബ്രറിയിലെയും JW.ORG-ലെയും ചില പ്രത്യേക ലേഖനങ്ങൾ
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
ഞങ്ങൾ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചു
മാഡിയൻ-മാർസെല ദമ്പതികൾക്കു കണ്ണിൽ കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ഒരു രീതിയുണ്ടായിരുന്നു, വലിയ ഒരു തുക കടവും. ഇത് അവരെ വലിയ സമ്മർദത്തിലാക്കി. എന്നാൽ ദൈവത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നത് അവർക്കു ശരിക്കും സന്തോഷം നൽകി.
മറ്റു വിഷയങ്ങൾ
രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ—ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്തും അതുപോലെ അതിനു മുമ്പും ശേഷവും ബൈബിളിന് നല്ലൊരു വഴികാട്ടിയായിരിക്കാനാകും.
കുടുംബങ്ങൾക്കുവേണ്ടി
കുട്ടികളെ നോക്കാൻ ഏൽപ്പിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുഞ്ഞിനെ ഡേ കെയറിൽ ആക്കണോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ എന്തായിരിക്കും ഏറ്റവും നല്ലത് എന്നു തീരുമാനിക്കാൻ സഹായിക്കുന്ന ചില ചോദ്യങ്ങൾ ഈ ലേഖനത്തിൽ കാണാം.