പഠനപ്പതിപ്പ്
2021 നവംബർ
പഠനലേഖനങ്ങൾ: 2022 ജനുവരി 3-30
© 2021 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്‌ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
ഒർപ്പ മോവാബിലേക്കു തിരികെ പോകുമ്പോൾ രൂത്ത് അമ്മായിയമ്മയായ നൊവൊമിയുടെകൂടെത്തന്നെ നിൽക്കുന്നു. രൂത്ത് നൊവൊമിയോടു പറയുന്നു: “അമ്മ പോകുന്നിടത്തേക്കു ഞാനും പോരും” (പഠനലേഖനം 45, ഖണ്ഡിക 13 കാണുക)