Jw.org-ലെ ചില പ്രത്യേക ലേഖനങ്ങൾ
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്”
മുമ്പ് പള്ളിയിൽ പാസ്റ്ററായിരുന്ന മാരിയോയെ യഹോവയുടെ സാക്ഷികൾ ബൈബിളിനെക്കുറിച്ച് സത്യമാണു പഠിപ്പിക്കുന്നതെന്നു ബോധ്യപ്പെടുത്തിയത് എന്താണ്?
jw.org-ൽ ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.
ആരുടെ കരവിരുത്?
ചിലന്തിവലയുടെ ബലത്തെക്കാൾ ശക്തിയുണ്ട് ലിംപെറ്റിന്റെ പല്ലിന്. എന്താണ് കാരണം?
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > ആരുടെ കരവിരുത്? എന്നതിനു കീഴിൽ നോക്കുക.