പഠനപ്പതിപ്പ്
2020 സെപ്റ്റംബർ
പഠനലേഖനങ്ങൾ: 2020 നവംബർ 2–ഡിസംബർ 6
© 2020 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
തീക്ഷ്ണതയുള്ള നമ്മുടെ സഹോദരിമാർ മീറ്റിങ്ങിൽ പങ്കെടുക്കുന്നു, ശുശ്രൂഷയിൽ ഏർപ്പെടുന്നു, രാജ്യഹാൾ പരിപാലിക്കുന്നതിൽ സഹായിക്കുന്നു, സഹവിശ്വാസികളുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കുന്നു (പഠനലേഖനം 39, ഖണ്ഡിക 1 കാണുക)