വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 നവംബർ പേ. 10
  • ഡിസംബർ 11-17

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഡിസംബർ 11-17
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 നവംബർ പേ. 10

ഡിസംബർ 11-17

ഇയ്യോബ്‌ 25–27

  • ഗീതം 34, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ പൂർണത ആവശ്യ​മില്ല:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • ഇയ്യ 26:14—നമുക്കുള്ള പരിമി​ത​മായ അറിവു​വെച്ച്‌ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാ​നാ​കും? (w16.11 9 ¶3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ഇയ്യ 25:1–26:14 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യി​ലെ വിഷയം ഉപയോ​ഗി​ക്കുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 1)

  • മടക്കസ​ന്ദർശ​നം: (5 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. jw.org-ൽനിന്ന്‌, താത്‌പ​ര്യ​മുള്ള വിഷയ​ത്തെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ എങ്ങനെ കണ്ടെത്താ​മെന്നു കാണി​ച്ചു​കൊ​ടു​ക്കുക. (th പാഠം 17)

  • ബൈബിൾപ​ഠ​നം: (5 മിനി.) lff പാഠം 13 ആമുഖം, പോയിന്റ്‌ 1-3 (th പാഠം 15)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 45

  • “വിശ്വ​സ്‌ത​ത​യും നമ്മുടെ ചിന്തക​ളും:” (5 മിനി.) ചർച്ച.

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (10 മിനി.) ഡിസം​ബ​റി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) bt അധ്യാ. 3 ¶4-11

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 57, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക