വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 നവംബർ പേ. 6
  • സമ്പത്തല്ല നീതിയുടെ മാനദണ്ഡം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമ്പത്തല്ല നീതിയുടെ മാനദണ്ഡം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ബൈബിൾ പുസ്‌തക നമ്പർ 18—ഇയ്യോബ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ഇയ്യോബിന്റെ നിർമ്മലത—വളരെ ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1986
  • മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത്‌ യഹോവയെ പ്രസാദിപ്പിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഇയ്യോബ്‌ സഹിച്ചുനിന്നു—നമുക്കും കഴിയും!
    വീക്ഷാഗോപുരം—1994
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 നവംബർ പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

സമ്പത്തല്ല നീതി​യു​ടെ മാനദണ്ഡം

ദൈവം ദുഷ്ടന്മാ​രു​ടെ സമ്പത്ത്‌ എടുത്തു​ക​ള​യു​മെന്ന്‌ സോഫർ പറഞ്ഞു, ഇയ്യോബ്‌ ഉറപ്പാ​യും പാപം ചെയ്‌തെന്ന്‌ സോഫർ അതിലൂ​ടെ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു (ഇയ്യ 20:5, 10, 15)

ഇയ്യോ​ബി​ന്റെ മറുപടി: ‘പിന്നെ ദുഷ്ടന്മാർക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ (ഇയ്യ 21:7-9)

നീതി​മാ​ന്മാർ സമ്പന്നരാ​യി​രി​ക്ക​ണ​മെ​ന്നി​ല്ലെന്ന്‌ യേശു​വി​ന്റെ മാതൃക തെളി​യി​ക്കു​ന്നു (ലൂക്ക 9:58)

ഒരു സഹോദരൻ ഒരു കുടുംബത്തോടൊപ്പം അവരുടെ ചെറിയൊരു വീടിന്‌ പുറത്ത്‌ ഇരുന്ന്‌ ബൈബിൾ വായിക്കുന്നു. പിതാവ്‌ ബൈബിളിൽ നോക്കിയിരിക്കുന്നു. മാതാവും മകനും ശ്രദ്ധിച്ച്‌ കേൾക്കുന്നു.

ധ്യാനി​ക്കാൻ: സമ്പത്തു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും യഹോ​വയെ സേവി​ക്കുന്ന ഒരു വ്യക്തി ഏറ്റവും പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌ എന്തിനാണ്‌?—ലൂക്ക 12:21; w07 8/1 29 ¶12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക