വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 നവംബർ പേ. 5
  • നവംബർ 20-26

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 20-26
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 നവംബർ പേ. 5

നവംബർ 20-26

ഇയ്യോബ്‌ 18-19

  • ഗീതം 44, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങളു​ടെ സഹാരാ​ധ​കരെ ഒരിക്ക​ലും ഉപേക്ഷി​ക്ക​രുത്‌:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • ഇയ്യ 19:1, 2—തന്റെ സുഹൃ​ത്തു​ക്ക​ളു​ടെ ദയയി​ല്ലാത്ത വാക്കു​ക​ളോട്‌ ഇയ്യോബ്‌ പ്രതി​ക​രിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w94 10/1 32)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ഇയ്യോ 18:1-21 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 3)

  • പ്രസംഗം: (5 മിനി.) w20.10 17 ¶10-11—വിഷയം: സഭയിൽ കൂട്ടു​കാ​രെ കണ്ടെത്താൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 90

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—മറ്റുള്ള​വരെ സഹായി​ക്കാം: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. സാധി​ക്കു​മെ​ങ്കിൽ ചില കുട്ടി​കളെ നേരത്തേ തിര​ഞ്ഞെ​ടുത്ത്‌ ഇങ്ങനെ ചോദി​ക്കുക: കുട്ടി​കൾക്ക്‌ എങ്ങനെ മറ്റുള്ള​വരെ സഹായി​ക്കാം?

    മറ്റുള്ള​വ​രെ സഹായി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എന്തെല്ലാം ചെയ്യാം?

  • “ബഥേൽകു​ടും​ബാം​ഗ​ങ്ങൾക്ക്‌ ആശ്വാസം നൽകാ​നുള്ള ക്രമീ​ക​രണം:” (10 മിനി.) ചർച്ചയും വീഡി​യോ​യും.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) bt അധ്യാ. 2 ¶8-15

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 63, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക