നവംബർ 13-19
ഇയ്യോബ് 15-17
ഗീതം 90, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ആശ്വസിപ്പിക്കുമ്പോൾ ഒരിക്കലും എലീഫസിനെപ്പോലെ ആകരുത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 16:22—ഇയ്യോബിന് പുനരുത്ഥാനത്തിൽ വിശ്വാസമില്ലായിരുന്നുവെന്ന് ഈ പ്രസ്താവനകൾ സൂചിപ്പിക്കുന്നുണ്ടോ? (w06 3/15 14 ¶11)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 17:1-16 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: ബൈബിൾ—ഇയ്യ 26:7 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 11)
ബൈബിൾപഠനം: (5 മിനി.) lff ഭാഗം 1—ഓർക്കുന്നുണ്ടോ? ചോദ്യങ്ങൾ 6-10 (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) bt അധ്യാ. 2 ¶1-7, ഭാഗം 1 ആമുഖം
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 118, പ്രാർഥന